റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. പകരം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്റ്സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്റ്സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സൈന്യത്തിനു നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കനറാ ബാങ്ക് ഉള്‍പ്പെടെ ആറ് ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയശേഷം ഒരു പ്രമുഖ വ്യവസായികൂടി രാജ്യംവിട്ടു. പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജിത് സിങ് മഖാനിയാണ് കോടികള്‍ തട്ടിയെടുത്ത് കടന്നത്....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം സോഷ്യൽ മീഡിയ ആപ്പ് എലിമെന്റ്‌സ് (Elyments)‌ ജൂലൈ അഞ്ചാം തീയതി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് കമ്പനിയായ സുമേരു സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍സ് ആണ് ആപ്ലിക്കേഷന്റെ സ്രഷ്ടാവ്. ചൈനീസ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കരാത്തെ എന്നാല്‍ വെറുംകൈ. കരാത്തെ എന്ന ആയോധനകല വെറുംകൈ ഉപയോഗിച്ചുള്ള പ്രയോഗമാണ്. എതിരാളി ആയുധം കൈയില്‍ ധരിച്ചിട്ടുണ്ടെങ്കിലും വെറുംകൈ ഉപയോഗിച്ച് അയാളെ കീഴ്‌പ്പെടുത്തുന്ന വിദ്യയാണതില്‍ പരിശീലിക്കുന്നത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈനികര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര മേഖല, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ പദ്ധതികളുടെ സര്‍വേ,ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് പുതിയ വെബ് പോര്‍ട്ടല്‍ (വിലാസം : https://ncog.gov.in/modnoc/home.html.) നിലവില്‍ വന്നു. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് 19ല്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ ഓസോണ്‍ പാളി വരെ അടയുന്നതിന് കാരണമായിട്ടുണ്ട്. അത്തരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം കണ്ടെത്താനുള്ള ഉപകരണം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പോര്‍വിളി നിലയ്ക്കാതെ തുടരുകയാണ്. സൈനിക വിന്യാസത്തിനോ ബലപ്രയോഗത്തിനോ ചൈന ശ്രമിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് അതു വഴിവയ്ക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തിയില്‍ നിലനിന്നുവരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഡല്‍ഹിയെ ആശങ്കയിലാക്കി വെട്ടുകിളികളും. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കാര്‍ഷികവിളകള്‍ തിന്നുനശിപ്പിച്ച് കൂട്ടമായി പറന്നുനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ഷികവിളകള്‍ പൂര്‍ണമായി തിന്നുനശിപ്പിക്കുന്നതിനാല്‍ കൃഷിക്കാര്‍ക്കും കന്നുകാലികള്‍ക്കും ദുരിതമായി....
അറിയിപ്പുകള്‍
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) 2020 ജൂലൈയിൽ   ആരംഭിക്കുന്ന അക്കാഡമിക്സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനംആരംഭിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ടഅവസാന തീയ്യതി 2020 ജൂലായ് 31. ​റൂറൽ ഡെവലപ്മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസംസ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ്സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ്സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെൻറ്, കൗൺസെല്ലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴിഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോഓൺലൈൻ അഡ്മിഷൻ സിസ്റ്റം വഴി 2020 ജൂലൈയിൽ രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ അവരുടെ യൂസെർനൈമും പാസ്സ്‌വേർഡും  ഉപയോഗിച്ച  ഓൺലൈൻ മുഖേന  സമർപ്പിച്ച അപേക്ഷയുടെ  നില പരിശോധിക്കുകയും  പ്രവേശനം സ്ഥിരീകരിക്കാൻ ന്യൂനതകൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) നീക്കംചെയ്യുകയും ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനിബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം 695002 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:0471-2344113 /2344120 / 9447044132. ഇമെയിൽ: rctrivandrum@ignou.ac.in ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1634543
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രഗവണ്‍മെന്റ് സുപ്രീംകോടതിയ്ക്ക് സത്യവാങ്മൂലം നല്‍കി. പത്താം ക്ലാസിലെ പരീക്ഷ പൂര്‍ണമായും റദ്ദാക്കി. 12-ാം ക്ലാസിനെ സംബന്ധിച്ച് പരീക്ഷയെഴുതാന്‍ വീണ്ടുമൊരു അവസരം നല്‍കാമെന്നാണ് സി ബി എസ് സി പറഞ്ഞത്. എഴുതാന്‍ സാധിച്ചില്ലെങ്കില്‍ കഴിഞ്ഞ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂ മെക്‌സിക്കോയിലെ സാന്റേ ഫെ സിറ്റിയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് അജ്ഞാതര്‍ അടിച്ച് തകര്‍ത്തു.ഒരു ലക്ഷം യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങളാണ് സിഖുകാരന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ പാലസ് റെസ്റ്റോറന്റിന് ഉണ്ടായിട്ടുള്ളത്. ഹോട്ടലിന്റെ ചുമരില്‍ വിദ്വേഷ സന്ദേശങ്ങളും...