റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍ രംഗത്തെത്തി. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതുവഴി രാജ്യത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സാംസങ് ഇലക്ട്രോണിക്‌സ്, ആപ്പിള്‍ പോലുള്ള ടെക് ഭീമന്‍മാരാണ് രാജ്യത്തേക്ക്...
റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്- എന്‍സിസി യുടെ വിപുലീകരണ പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധനയിലാണ് പദ്ധതിയുടെ നിര്‍ദ്ദേശം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്,...
General
വെബ്സൈറ്റുകളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്ന് വരുന്നവയെന്നുള്ള വിവരം ഇ കൊമേഴ്സ് കമ്പനികള്‍ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ റൂള്‍സ് 2020 ലാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജൂലൈ 22ന് സോനു പുഞ്ചബനെന്ന ഗീത അറോറയ്ക്ക് 24 വര്‍ഷത്തെ ജയില്‍വാസം കോടതി ശിക്ഷിച്ചപ്പോള്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച സെക്‌സ് റാക്കറ്റിലെ പ്രധാനിയാണ് അഴികള്‍ക്കുള്ളിലായത്. സോനുവിനൊപ്പം കൂട്ടാളി സന്ദീപ് ബേദ്വാളിനെയും കോടതി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ കാലമൊക്കെ കഴിഞ്ഞു. ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന നൂതന പദ്ധതിയുമായി സ്പേസ് എക്സാണ് ഇനിയത്തെ താരം. വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫിസിനു മുന്നിലെ അണ്ണാനഗര്‍ ചേരിയില്‍ വന്‍തോതിലുള്ള...
റിപ്പോര്‍ട്ട്
ആദരണീയരെ,മഹതികളെ, മഹാന്മാരെ,ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുകയാണ്. മാനവ പുരോഗതിയില്‍ ഐക്യരാഷ്ട്ര സഭയുടെ നിരവധി സംഭാവനകളെ അംഗീകരിക്കേണ്ട അവസരമാണിത്. ഇന്നത്തെ ലോകത്ത് യു.എന്നിന്റെ പങ്കിനേയൂം പ്രസക്തിയേയും കുറിച്ചും അതിന്റെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: എസ്.എസ്.ഐ വില്‍സന്റെ കൊലപാതകം നടന്നത് ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനാണോ? ജിഹാദ് നടത്താനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ ഇത്? കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍, മാര്‍ക്കറ്റ് റോഡിലെ ചെക്ക്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), 'വാഹന്‍' (VAHAN)...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണവും നടത്തിപ്പും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം ഫയൽചെയ്ത അപ്പീൽ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. പരമ്പരാഗതമായി രാജകുടുംബത്തിൽ ഉള്ള അവകാശങ്ങൾ ക്ഷേത്രത്തിൽ അനുവദിച്ചു കൊണ്ടാണ്...
General
ന്യൂഡൽഹി : പ്രധാൻമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉടാൻ  മഹാഅഭിയാൻ (പിഎം-കുസും) പദ്ധതിയുടെ കീഴിൽ രജിസ്ട്രേഷൻ ചെയ്യാം എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ കേന്ദ്ര പാരമ്പര്യേതര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻ‌ആർ‌ഇ) പുതുക്കിയ മാർഗനിർദേശം...