
റിപ്പോര്‍ട്ട്
കോവിഡ് പ്രതിരോധം: എറണാകുളം ജില്ലയിൽ പുതിയതായി 45 സെക്ടറൽ മജിസ്ട്രേറ്റുമാർക്കു കൂടി ചുമതല
By ന്യൂസ് ഡെസ്ക്
•
October 17, 2020
എറണാകുളം: കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിച്ച് ജില്ലാ ഭരണകൂടം. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം നടപ്പിലാക്കാനും കളക്ടർ എസ്. സുഹാസ് മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. 45 ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റ് ചുമതല നൽകി അധികമായി നിയമിച്ചത്. നിലവിൽ...
Read full story

