
റിപ്പോര്‍ട്ട്
സലാഹുദ്ദീന് കൊലക്കേസ് ,നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
By ന്യൂസ് ഡെസ്ക്
•
September 25, 2020
കണ്ണൂര്‍: എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായകമായ സിസിസി ടിവി ദൃശ്യങ്ങള്‍ കിട്ടിയതായി പോലീസ്. സംഭവം നടന്ന സ്ഥലത്തിനടുത്തുളള വീടുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നേരത്തേ പോലീസ് മുന്‍കൈ എടുത്ത് സ്ഥാപിച്ച ക്യാമറകളില്‍ നിന്ന കിട്ടിയ ദൃശ്യങ്ങള്‍ക്ക് പുറമേയാണിത്. എല്ലാ...
Read full story

