
റിപ്പോര്‍ട്ട്
നിതീഷിന്റെ വിശ്വസ്തന് ആര്‍ സി പി സിങ് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
December 28, 2020
പട്ന: നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭാ എംപി ആര്‍ സി പി സിങ്ങിനെ തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിതീഷ്...
Read full story

