കൊറോണ കാലത്തെ ക്ഷേമപദ്ധതികളിലൂടെ 33 കോടിയിലേറെ ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിച്ചു എന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍, ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കഴിഞ്ഞ മാസം 26 നു പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (PMGKP) അവതരിപ്പിച്ചത്. ഏപ്രില്‍ 22/2020 വരെയുള്ള കണക്കുകള്‍ പ്രകാരം, 33 …

കൊറോണ കാലത്തെ ക്ഷേമപദ്ധതികളിലൂടെ 33 കോടിയിലേറെ ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിച്ചു എന്ന് സര്‍ക്കാര്‍ Read More

‘മതേതരത്വവും സൗഹാര്‍ദവും’ ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കു ഒരു രാഷ്ട്രീയ ഫാഷന്‍ അല്ല, മറിച്ച് അത് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം : കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും മതേതരത്വവും സൗഹാര്‍ദ്ദവും രാഷ്ട്രീയ ഫാഷന്‍ അല്ല, മറിച്ചു് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം ആണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ സംസ്‌കാരവും പ്രതിബദ്ധതയും രാജ്യത്തെ നാനാത്വത്തിലെ ഏകത്വത്തിന്റെ ചരടില്‍ ഒന്നിപ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍ …

‘മതേതരത്വവും സൗഹാര്‍ദവും’ ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കു ഒരു രാഷ്ട്രീയ ഫാഷന്‍ അല്ല, മറിച്ച് അത് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം : കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി Read More

കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോവിഡ്-19 വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് സ്വജീവന്‍ പോലും അപകടത്തിലാക്കി മുന്നില്‍ നിന്നും പടപൊരുതുന്ന പോരാളികളെ  ആദരിക്കുന്നതിനായി തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. കോവിഡിനെതിരായ പോരാട്ടത്തിലെ കര്‍മ്മപരിപാടികളാണ് കവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാജ്ഭവനില്‍ നടന്ന …

കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു Read More

കിസാന്‍ സമ്മാന്‍ നിധി പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിയിലെ പ്രശ്നങ്ങളും എങ്ങനെ മറി കടക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പാലക്കാടന്‍ നെല്‍കര്‍ഷകര്‍ക്ക് കോവിഡ് 19-ന്റെ പേരിലുള്ള ലോക്ക്ഡൗണ്‍ കൂടി നേരിടേണ്ടി വന്നത്. കൊയ്ത്തു കാലത്താണിതെത്തിയത് എന്നത് അവരുടെ ബുദ്ധിമുട്ടുകള്‍ തീഷ്ണമാക്കി. കൊയ്ത നെല്ല് കൊണ്ടു പോകാനോ പാഡി രശീതുകള്‍ …

കിസാന്‍ സമ്മാന്‍ നിധി പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി Read More

സിവില്‍ സര്‍വീസ് ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍; സര്‍ദാര്‍ പട്ടേലിനു ശ്രദ്ധാഞ്ജലി.

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ദിനമായ ഇന്ന് രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് ഭരണനിര്‍വഹണ ചട്ടക്കൂടിനു രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.“സിവില്‍ സര്‍വീസ് …

സിവില്‍ സര്‍വീസ് ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍; സര്‍ദാര്‍ പട്ടേലിനു ശ്രദ്ധാഞ്ജലി. Read More

കോവിഡ് 19: കേന്ദ്രഗവണ്‍മെന്റ് പ്രത്യേക 6 മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് മന്ത്രിതല സംഘങ്ങള്‍ (IMCTs) ക്ക് കേന്ദ്രവണ്‍മെന്റ് രൂപം നല്‍കി. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് രണ്ടു വീതവും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും. ഇവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക, പരിഹാരനടപടികള്‍ക്കായി …

കോവിഡ് 19: കേന്ദ്രഗവണ്‍മെന്റ് പ്രത്യേക 6 മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി Read More

മാലിദ്വീപില്‍ കോവിഡ് 19 ന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യയുടെ പിന്തുണ; ശ്രീ.നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ബഹുമാനപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന നടപടിക്രമങ്ങള്‍ സജീവമായി നടപ്പാക്കുന്നതില്‍ …

മാലിദ്വീപില്‍ കോവിഡ് 19 ന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യയുടെ പിന്തുണ; ശ്രീ.നരേന്ദ്രമോദി Read More

കോവിഡ് 19 ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 16.01 കോടി രൂപ നേരിട്ട് വിതരണം ചെയ്തു

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കാലയളവില്‍, ധനകാര്യ വകുപ്പിന് കീഴിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (CGA) കാര്യാലയം, പൊതു ധനകാര്യ നിര്‍വഹണ സംവിധാനത്തി (PFMS) ലൂടെ വിതരണം ചെയ്തത് 36,659 കോടിയിലേറെ രൂപ. 16.01 കോടി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് …

കോവിഡ് 19 ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 16.01 കോടി രൂപ നേരിട്ട് വിതരണം ചെയ്തു Read More

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്; ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌ക്കരിക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി മൂലം, കേന്ദ്ര ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ക്കുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയതിന്റെ പൂര്‍ണ ആനൂകൂല്യം നികുതിദായകര്‍ക്കും ലഭിക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2019 – 20 സാമ്പത്തിക വര്‍ഷത്തെ (2020 – 21 മൂല്യ …

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്; ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ പരിഷ്‌ക്കരിക്കുന്നു Read More

കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തുണയായി പ്രധാനമന്ത്രി സമ്മാന്‍നിധി

തിരുവനന്തപുരം: കോവിഡ് 19 ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിടനാമമാത്രകര്‍ഷകര്‍ക്ക പ്രതീക്ഷയുടെ പുതുകിരണമാവുകയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി. ജില്ലയിലെ 94000 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറായിരം രൂപ, രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് …

കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തുണയായി പ്രധാനമന്ത്രി സമ്മാന്‍നിധി Read More