റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു
By ന്യൂസ് ഡെസ്ക്
•
June 10, 2025
ന്യൂഡല്‍ഹി | ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു. രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ ആണെന്ന് കണ്ടെത്തി. 89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്എഫ്ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനം. .തമിഴ്‌നാട്ടില്‍ 16 കേസുകള്‍ റിപോര്‍ട്ട്...
Read full story


