റിപ്പോര്‍ട്ട്
സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 29, 2024
കൊച്ചി: 2024 ഡിസംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി ഹൈക്കോടതി നീട്ടി നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വഖഫ് ബോര്‍ഡിനു മുന്നില്‍ നിലവിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെ കാലാവധി നീട്ടിയത്. നാലു...
Read full story


