പാലക്കാട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട്: നെന്മാറ ഐ.സി.ഡി.എസ് ശിശുവികസന സമിതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍, ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. www.etenders.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 12 രാവിലെ 10 വരെ ദര്‍ഘാസ് നല്‍കാമെന്ന് നെന്മാറ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു Read More

വട്ടിപ്പലിശക്കാരുടെ ഭീഷണി, പാലക്കാട്ട് കർഷകൻ വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ചു

പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ ഉമ്മറത്ത് 26/07/21 തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ …

വട്ടിപ്പലിശക്കാരുടെ ഭീഷണി, പാലക്കാട്ട് കർഷകൻ വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ചു Read More

പാലക്കാട്‌ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു

പാലക്കാട്‌: പാലക്കാട്‌ നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോടാവശ്യപ്പെട്ടു. യുവതിക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്‌. നെന്മാറ ഐലൂരിലാണ്‌ കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ 10 …

പാലക്കാട്‌ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു Read More

മരുതഞ്ചേരിയിൽ പുലിയിറങ്ങി, പട്ടിയെ കടിച്ചുകൊന്നു , ഭീതിയോടെ പ്രദേശവാസികൾ

അയിലൂർ : ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നെന്മാറയ്ക്കടുത്ത് മരുതഞ്ചേരിയിൽ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നു. കല്യാണക്കണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണു കൊന്നത്. 18/03/21 വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചു ഭൂസംരക്ഷണ സമിതി പ്രവർത്തകർ പട്ടിയുടെ ജഡവുമായി …

മരുതഞ്ചേരിയിൽ പുലിയിറങ്ങി, പട്ടിയെ കടിച്ചുകൊന്നു , ഭീതിയോടെ പ്രദേശവാസികൾ Read More

ഉദ്ഘാടനം കഴിഞ്ഞ് നാലര മാസത്തിന് ശേഷം പോത്തുണ്ടി സാഹസീകോദ്യാനം തുറക്കുന്നു

നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് നാലരമാസത്തെ ഇടവേളക്കുശേഷം പോത്തുണ്ടി സാഹസീകോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 18 റൈഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഏഴെണ്ണമാണ് പ്രവര്‍ത്തിപ്പി ക്കുന്നത്. 10 എണ്ണത്തിന് ഫീസ് നിശ്ചയിച്ചു. ഡിടിപിസി പ്രത്യേക കരാര്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസ്ഥകള്‍ വച്ചതിനാല്‍ ഏറ്റെടുത്ത് നടത്താന്‍ ആരും …

ഉദ്ഘാടനം കഴിഞ്ഞ് നാലര മാസത്തിന് ശേഷം പോത്തുണ്ടി സാഹസീകോദ്യാനം തുറക്കുന്നു Read More