‘ആസാദി കാ അമൃത് മഹോത്സവ്: നിയമസഭയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ

October 23, 2022

‘ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം വിഭാഗം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ/വീഡിയോ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തോടൊപ്പം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, നിയമസഭയുടെ …

നെല്ലിയാമ്പതിയില്‍ മരങ്ങള്‍ മറിഞ്ഞ്‌ വീണ്‌ ഗതഗതം സ്‌തംഭിച്ചു

June 30, 2022

നെന്മാറ: നെല്ലിയാമ്പതി ചുരം റോഡില്‍ മരങ്ങള്‍ കടപുഴകിവീണ്‌ ഗതാഗതം സ്‌തംഭിച്ചു. രാത്രിയില്‍ ഉണ്ടായ മഴയിലാണ്‌ മരങ്ങള്‍ മറിഞ്ഞു വീണത്‌. പാതയോരത്തുനിന്നിരുന്ന കൂറ്റന്‍ കരിവാകമരം സമീപത്തുളള മറ്റുരണ്ട്‌ മരങ്ങള്‍ക്കുമുകളിലൂടെ മറിഞ്ഞ്‌ മൂന്നു മരങ്ങളും റോഡിലേക്ക്‌ പതിക്കുകയായിരുന്നു. കുണ്ടാര്‍ ചോലക്കും പോത്തുണ്ടി ചെക്ക്‌ പോസറ്റിനും …

കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു

January 28, 2022

നെന്മാറ : കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നെല്‍പാടങ്ങളില്‍ കര്‍ഷകര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. തിരുവാഴിയോട്‌ പുത്തന്‍തറ പാടശേഖര സമിതിയിലെ കര്‍ഷകരാണ്‌ വൈദ്യുതി വേലി സ്ഥാപിച്ചത്‌. കാട്ടുപന്നികള്‍ അക്രമാസക്തരായി ആളുകളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍പുരകള്‍ സുരക്ഷിതമല്ലാതാവുകയും റാന്തല്‍ വിളക്ക്‌ തെളിയിച്ച്‌ ശബ്ദമുണ്ടാക്കല്‍ …

കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ വനം ഡിവിഷന്‍ ഓഫീസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍

November 12, 2021

പാലക്കാട്: നെന്മാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെന്മാറ വനം ഡിവിഷന്‍ ഓഫീസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിക്കുന്നത്. 75കാരനായ മാണിയാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പ്രദേശത്ത് …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

November 12, 2021

നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും …

പാലക്കാട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

October 6, 2021

പാലക്കാട്: നെന്മാറ ഐ.സി.ഡി.എസ് ശിശുവികസന സമിതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍, ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. www.etenders.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 12 രാവിലെ 10 വരെ ദര്‍ഘാസ് നല്‍കാമെന്ന് നെന്മാറ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

വട്ടിപ്പലിശക്കാരുടെ ഭീഷണി, പാലക്കാട്ട് കർഷകൻ വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ചു

July 26, 2021

പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ ഉമ്മറത്ത് 26/07/21 തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ …

പാലക്കാട്‌ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു

June 12, 2021

പാലക്കാട്‌: പാലക്കാട്‌ നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോടാവശ്യപ്പെട്ടു. യുവതിക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്‌. നെന്മാറ ഐലൂരിലാണ്‌ കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ 10 …

മരുതഞ്ചേരിയിൽ പുലിയിറങ്ങി, പട്ടിയെ കടിച്ചുകൊന്നു , ഭീതിയോടെ പ്രദേശവാസികൾ

March 19, 2021

അയിലൂർ : ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നെന്മാറയ്ക്കടുത്ത് മരുതഞ്ചേരിയിൽ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നു. കല്യാണക്കണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണു കൊന്നത്. 18/03/21 വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചു ഭൂസംരക്ഷണ സമിതി പ്രവർത്തകർ പട്ടിയുടെ ജഡവുമായി …

ഉദ്ഘാടനം കഴിഞ്ഞ് നാലര മാസത്തിന് ശേഷം പോത്തുണ്ടി സാഹസീകോദ്യാനം തുറക്കുന്നു

March 5, 2021

നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് നാലരമാസത്തെ ഇടവേളക്കുശേഷം പോത്തുണ്ടി സാഹസീകോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 18 റൈഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഏഴെണ്ണമാണ് പ്രവര്‍ത്തിപ്പി ക്കുന്നത്. 10 എണ്ണത്തിന് ഫീസ് നിശ്ചയിച്ചു. ഡിടിപിസി പ്രത്യേക കരാര്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസ്ഥകള്‍ വച്ചതിനാല്‍ ഏറ്റെടുത്ത് നടത്താന്‍ ആരും …