സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും …

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് ഫെബ്രുവരി 19 മുതല്‍ വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. . ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ടന്യൂനമര്‍ദം ഫെബ്രുവരി …

സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Read More

അമിത് ഷായ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ വിമർശിക്കാമെന്നും എന്നാൽ കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ലെന്നും മുസ് ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അധിക നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകൾ സമര സമാപന സമ്മേളനത്തിൽ …

അമിത് ഷായ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി Read More

പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയില്‍ നിര്‍ത്തിയ പോത്തന്‍കോട്ടെ ആശങ്കകള്‍ ഒഴിയുന്നു. രോഗം സ്ഥിരീരിച്ച് ചികിത്സയില്‍ കഴിയുന്ന പോത്തന്‍കോഡ് സ്വദേശിയുടെ ബന്ധുക്കളുടെ അടക്കം പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ഇനി ലഭിക്കാനുള്ളത് 214 ഫലം ആണ്. മരിച്ച അബ്ദുള്‍ അസീസിന്റെ രോഗത്തെ കുറിച്ചും നിരീക്ഷണത്തിലുള്ള ചുള്ളിമാന്‍ സ്വദേശിയുടെ …

പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ് Read More

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ …

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം Read More

കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ്

തൃശ്ശൂര്‍ ഫെബ്രുവരി 10: രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനഫലം നെഗറ്റീവ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത പരിശോധനഫലം കൂടി …

കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ് Read More