പോത്തന്‍കോഡ്: ആശങ്കകള്‍ക്ക് അവസാനം; പരിശോധനാഫലം നെഗറ്റീവ്

April 9, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയില്‍ നിര്‍ത്തിയ പോത്തന്‍കോട്ടെ ആശങ്കകള്‍ ഒഴിയുന്നു. രോഗം സ്ഥിരീരിച്ച് ചികിത്സയില്‍ കഴിയുന്ന പോത്തന്‍കോഡ് സ്വദേശിയുടെ ബന്ധുക്കളുടെ അടക്കം പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ഇനി ലഭിക്കാനുള്ളത് 214 ഫലം ആണ്. മരിച്ച അബ്ദുള്‍ അസീസിന്റെ രോഗത്തെ കുറിച്ചും നിരീക്ഷണത്തിലുള്ള ചുള്ളിമാന്‍ സ്വദേശിയുടെ …

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

March 13, 2020

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ …

കൊറോണ വൈറസ്: തൃശൂരില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പുതിയ പരിശോധനഫലം നെഗറ്റീവ്

February 10, 2020

തൃശ്ശൂര്‍ ഫെബ്രുവരി 10: രാജ്യത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനഫലം നെഗറ്റീവ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനഫലമാണ് നെഗറ്റീവായത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത പരിശോധനഫലം കൂടി …