പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

തകഴി : സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. 2023 മാർച്ച് 25 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പമ്പാനദിയിലെ തകഴി …

പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു Read More

വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിക്കും: മന്ത്രി

കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ ബുദ്ധിമുട്ട് പരീക്ഷയെ …

വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിക്കും: മന്ത്രി Read More

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംവരണ മാനദണ്ഡത്തിലെ മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മെഡിക്കൽ കോഴ്‌സുകൾക്ക് പ്രവേശനം …

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ Read More

നീറ്റ് മെഡിക്കൽ പി.ജി പ്രവേശനത്തിന് സാമ്പത്തിക സംവരണം; വരുമാന പരിധി പുന:പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പി.ജി പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷമാക്കി പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഒ.ബി.സി വിഭാഗത്തിനും, മുന്നാക്കത്തിനും ഒരേ പോലെ എട്ട് ലക്ഷം രൂപ വരുമാന പരിധി …

നീറ്റ് മെഡിക്കൽ പി.ജി പ്രവേശനത്തിന് സാമ്പത്തിക സംവരണം; വരുമാന പരിധി പുന:പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ Read More

പത്തനംതിട്ട: കോവിഡ്: വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം.  സാക്ഷരതാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍, സെക്ടറല്‍ …

പത്തനംതിട്ട: കോവിഡ്: വൃദ്ധസദനങ്ങളിലും ബാലസദനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം: ജില്ലാ കളക്ടര്‍ Read More

കണ്ണൂർ: നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

കണ്ണൂർ: നീറ്റ് പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എല്ലാ കാറ്റഗറികളിലും അനുവദനീയമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും തുറന്ന് …

കണ്ണൂർ: നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം Read More

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി

തിരുവനന്തപുരം : ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും …

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി Read More

നീറ്റ് പരീക്ഷാ ഫലത്തിൽ ദളിത്-ട്രൈബൽ മറ്റ് പിന്നാക്ക വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ വിജയം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ഫലത്തില്‍ ദളിത്-ട്രൈബൽ മറ്റ് പിന്നാക്ക വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. പിന്നാക്ക വിഭാ​​ഗങ്ങളിൽപെട്ട നാല് ലക്ഷത്തിലധികം കുട്ടികൾ പൊതുവിഭാ​ഗത്തിന് നിർണയിച്ചിരുന്ന കട്ട് ഓഫ് മാർക്ക് മറികടന്നു. 82 ശതമാനം വിദ്യാർ‌ത്ഥികൾ ഇത്തവണ ചരിത്ര വിജയം നേടി. …

നീറ്റ് പരീക്ഷാ ഫലത്തിൽ ദളിത്-ട്രൈബൽ മറ്റ് പിന്നാക്ക വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ വിജയം Read More

720 ൽ 720 മാർക്കും നേടി എന്നിട്ടും ആ പെൺകുട്ടി രണ്ടാം റാങ്കുകാരിയായി; കാരണമാണ് അതി വിചിത്രം

ന്യൂഡൽഹി: 2020 ലെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ ഒഡീഷ സ്വദേശിയായ സോയേബ് അഫ്താബാണ്. 720 ൽ 720 മാർക്കും നേടിയാണ് സോയേബ് ഒന്നാം റാങ്കിന് അർഹനായത്. എന്നാൽ ഇതേ മാർക്കു നേടിയ ഡൽഹിക്കാരിയായ അകൻഷാ സിംഗിന് രണ്ടാം റാങ്കു കൊണ്ട് …

720 ൽ 720 മാർക്കും നേടി എന്നിട്ടും ആ പെൺകുട്ടി രണ്ടാം റാങ്കുകാരിയായി; കാരണമാണ് അതി വിചിത്രം Read More

നേരത്തേ എഴുതാൻ സാധിക്കാത്തവർക്കുള്ള നീറ്റ് പരീക്ഷ ഓക്ടോബർ 14 ന്

ന്യൂഡൽഹി: കോവിഡ് ബാധ മൂലമോ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നതു മൂലമോ ‘നീറ്റ്’ പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഒക്ടോബർ 14 ന് പരീക്ഷ നടക്കും. പരീക്ഷ നടത്തുന്നതിനെതിരായ ഹർജി തീർപ്പാക്കി കൊണ്ട് സുപ്രീം കോടതി വച്ച നിർദേശ പ്രകാരമാണ് ഒരു വിഭാഗം …

നേരത്തേ എഴുതാൻ സാധിക്കാത്തവർക്കുള്ള നീറ്റ് പരീക്ഷ ഓക്ടോബർ 14 ന് Read More