അച്ഛൻ ശകാരിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി. വില്ലുപുരം സ്വദേശിനിയായ ഇന്ദു (19) ആണ് മരിച്ചത്. അച്ഛൻ ശകാരിച്ചതിനുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് കണ്ടെത്തി.നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ പിൻ നല്‍കിയതിന് അച്ഛൻ ശകാരിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. ഒബിസി …
അച്ഛൻ ശകാരിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി Read More