മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിക്കുനേരെ പീഡന ശ്രമം : വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന് പറഞ്ഞ് തന്റെ താമസ …

മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിക്കുനേരെ പീഡന ശ്രമം : വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിൽ Read More

ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം

**പ്രദര്‍ശനമേളയും പൊതുസമ്പര്‍ക്ക പരിപാടിയും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യുണിക്കേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന, പൊതുസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. …

ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം Read More

കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശൻ: മന്ത്രി പി. പ്രസാദ്

കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശനെന്നും കർഷകരുടെ പ്രശനങ്ങൾ ഗൗരവമായി കണ്ട് പരിഹാരം കാണുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മേഖലയിൽ കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട്  കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന …

കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശൻ: മന്ത്രി പി. പ്രസാദ് Read More

ഭക്ഷ്യ സംസ്‌കരണ പരിശീലനം

ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുണ്ടേല അഗ്രി ബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ പരിശീലനം ആവശ്യമുള്ള സ്ത്രീ – പുരുഷന്മാരെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് …

ഭക്ഷ്യ സംസ്‌കരണ പരിശീലനം Read More

‘സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പി’ പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

സ്വഭാവ-സംസാര വൈകല്യങ്ങളെ തുടർന്ന് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കായി സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പിക്ക് അവസരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഇരുന്നൂറോളം കുട്ടികൾക്ക് പ്രതീക്ഷയാകുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. വെമ്പായം, കരകുളം, അരുവിക്കര, ആനാട്, …

‘സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പി’ പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് Read More

ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

നാലുനാള്‍ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനം വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  നെടുമങ്ങാട് മണ്ഡലത്തിലെ …

ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍ Read More

പ്രീ മാരിറ്റൽ കൗൺസിലിംഗിന്റെ പ്രാധാന്യമേറി: മന്ത്രി ജി.ആർ അനിൽ

**നെടുമങ്ങാട് ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്യാമ്പിന് തുടക്കമായി.   വിവാഹമോചനക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാക്കൾക്കിടയിൽ പ്രീ മാരിറ്റൽ കൗൺസിലിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവാക്കൾ വിവാഹബന്ധത്തെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. …

പ്രീ മാരിറ്റൽ കൗൺസിലിംഗിന്റെ പ്രാധാന്യമേറി: മന്ത്രി ജി.ആർ അനിൽ Read More

ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കും: മന്ത്രി ജി.ആർ അനിൽ

**നെടുമങ്ങാട് ബ്ലോക്ക് കൃഷിദർശൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു പരമ്പരാഗത രീതിയിൽ മാറ്റം വരുത്തി ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി …

ഭാവിയിൽ കൃഷി പ്രധാന വരുമാന സ്രോതസ്സാക്കും: മന്ത്രി ജി.ആർ അനിൽ Read More

ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയിൽ മുന്നോട്ട് പോകും: മന്ത്രി ജി.ആർ അനിൽ

ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും’: ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു. ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. …

ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയിൽ മുന്നോട്ട് പോകും: മന്ത്രി ജി.ആർ അനിൽ Read More

കാര്‍ഷിക സെന്‍സസില്‍ കൃത്യത ഉറപ്പ്; മികച്ച കര്‍ഷക നയ രൂപീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി

**കാര്‍ഷിക സെന്‍സസിന്റെ നെടുമങ്ങാട് താലൂക്ക്തല പരിശീലന പരിപാടിക്ക് തുടക്കം. എല്ലാ കുടുംബങ്ങളെയും നേരിട്ട് സന്ദര്‍ശിച്ച് കൃത്യതയോടെ തയ്യാറാക്കുന്നതാണ് കാര്‍ഷിക സെന്‍സസ് വിവരങ്ങളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഭാവിയില്‍ കര്‍ഷകരുടെ മികച്ച ഉന്നമനത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വേ ഫലങ്ങള്‍ …

കാര്‍ഷിക സെന്‍സസില്‍ കൃത്യത ഉറപ്പ്; മികച്ച കര്‍ഷക നയ രൂപീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി Read More