നെടുങ്കണ്ടത്ത് ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു

ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളിലാണ്  കേന്ദ്രം ആരംഭിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് …

നെടുങ്കണ്ടത്ത് ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു Read More

കാല്‍നടയായി അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനുളള നടപടിയില്ല

നെടുംകണ്ടം: നെടുംകണ്ടം മേഖലയിലെ ധാരാളം തോട്ടം തൊഴിലാളികള്‍ യാതൊരു പരിശോധനയും ഇല്ലാതെ അതിര്‍ത്തി കടക്കുന്നതായി ആരോപണം. വാഹനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുന്നതിനാലാണ്‌ കാല്‍നടയായി ചെക്ക്‌ പോസ്‌റ്റുകളിലൂടെയല്ലാതെ അതിര്‍ത്തിയിലെ സമാന്തര പാതകളിലൂടെ ഇവരെത്തുന്നത്‌. അതിര്‍ത്തി പ്രദേശമായ കമ്പംമേട്‌, കുമളി ചെക്ക്പോസറ്റ്‌ വഴിയാണ്‌ വ്യാപകമായി തൊഴിലാളികള്‍ …

കാല്‍നടയായി അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനുളള നടപടിയില്ല Read More

മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം

നെടുംകണ്ടം: പറമ്പില്‍ മരം വെട്ടിമാറ്റുന്നതിനിടയില്‍ മരം തലയില്‍ വീണ് ഹെഡ് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നെടുംകണ്ടം സെയ്ന്‍ന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എഴുകും വയല്‍ സ്വദേശി കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ് മരിച്ചത്. ഇരട്ടാറ്റിലെ പുരയിടത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി …

മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം Read More

പോലീസ് ക്യാന്റീനില്‍ ആക്രമണം, പോലീസുകാരനും ജീവനക്കാരനും മര്‍ദ്ദനമേറ്റു

നെടുംകണ്ടം: പോലീസ് ക്യാന്റീനില്‍ ഭക്ഷണം നല്‍കാന്‍ താമസിച്ചതിന്‍റെ പേരില്‍ ജീവനക്കാര്‍ക്കുനേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ഇടുക്കി നെടുംകണ്ടത്താണ് സംഭവം. ആക്രമണത്തില്‍ ജീവനക്കാരനും പോലീസുകാരനും പരിക്കേറ്റു. തൂക്കുപാലം വെട്ടത്ത് തോമസ് ,പ്രകാശ്ഗ്രാം സ്വദേശികളായ പാറയില്‍ ആന്‍റണി, കന്നയില്‍ ബിജു എന്നിവരെ പോലീസ് അറസ്റ്റ് …

പോലീസ് ക്യാന്റീനില്‍ ആക്രമണം, പോലീസുകാരനും ജീവനക്കാരനും മര്‍ദ്ദനമേറ്റു Read More

വീട്ടിലെ ഫ്യൂസ് ഊരിയതിന് പരാതി പറഞ്ഞു, വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല, പോലീസില്‍ പരാതിപ്പെട്ടു, പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു

നെടുങ്കണ്ടം: പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ എസ്‌ഐക്ക് സ്ഥലംമാറ്റം. മര്‍ദനമേറ്റ തേര്‍ഡ്ക്യാംപ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിനെ കട്ടപ്പനയിലേക്കാണ് സ്ഥലംമാറ്റിയത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് …

വീട്ടിലെ ഫ്യൂസ് ഊരിയതിന് പരാതി പറഞ്ഞു, വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല, പോലീസില്‍ പരാതിപ്പെട്ടു, പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു Read More

മൈനര്‍ ആയ ജാര്‍ഖണ്ഡ്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് അറസ്റ്റില്‍, ജോലിക്ക് നിയോഗിച്ച എസ്റ്റേറ്റ് ഉടമയ്‌ക്കെതിരേ ബാലവേല കുറ്റത്തിന് കേസ്

നെടുങ്കണ്ടം: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്‌ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തിനടുത്ത് വലിയതോവാളയില്‍ ജോലിക്കെത്തിയ ഇവര്‍ ആനവിലാസത്തെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസിലായത്. …

മൈനര്‍ ആയ ജാര്‍ഖണ്ഡ്കാരിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് അറസ്റ്റില്‍, ജോലിക്ക് നിയോഗിച്ച എസ്റ്റേറ്റ് ഉടമയ്‌ക്കെതിരേ ബാലവേല കുറ്റത്തിന് കേസ് Read More

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി മാര്‍ച്ച് 3: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ് ഐ വികെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും …

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസ്: 5 പോലീസുകാരെയും ഒരു ഹോംഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി ഫെബ്രുവരി 18: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് …

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസ്: 5 പോലീസുകാരെയും ഒരു ഹോംഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു Read More