ഇടുക്കി: സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് രാമക്കല്‍മേട്ടില്‍; കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ ദീപശിഖ തെളിയിച്ചു

ഇടുക്കി: രാമക്കല്‍മേട്ടില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ദീപശിഖ റാലി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ദീപശിഖ തെളിയിച്ചു. നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ദീപശിഖാ റാലി സംഘടിപ്പിച്ചത്. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാനൊപ്പം ജലവിഭവ വകുപ്പ് …

ഇടുക്കി: സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് രാമക്കല്‍മേട്ടില്‍; കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ ദീപശിഖ തെളിയിച്ചു Read More

ഇടുക്കി: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 തിങ്കളാഴ്ച ജില്ലയില്‍

ഇടുക്കി: കായിക വകുപ്പ്  മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 ന് രാവിലെ  8.45 ന്  മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍ സന്ദര്‍ശിക്കും. 11.45 ന് നെടുങ്കണ്ടം ജില്ലാ സ്റ്റേഡിയവും സന്ദര്‍ശിച്ച ശേഷം വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ മാധ്യമ സമ്മേളനം …

ഇടുക്കി: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഡിസംബര്‍ 6 തിങ്കളാഴ്ച ജില്ലയില്‍ Read More

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം

നെടുങ്കണ്ടം: ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടനയായ കെഎസ്ബിഎ. ബാർബർ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ …

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം Read More

ലാബിലെ അശ്രദ്ധ : നെടുംകണ്ടത്ത്‌ കോവിഡ്‌ പരിശോധന റിസള്‍ട്ട്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു

നെടുംകണ്ടം ; ആദ്യം പോസിറ്റീവെന്ന കോവിഡ്‌ പരിശോധനാ ഫലം മണിക്കൂറുകള്‍ക്കകം നെഗറ്റീവായി. നെുംകണ്ടത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലെ റിസല്‍ട്ടാണ്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത്‌. നെടുകണ്ടം ചക്കക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന തയ്യല്‍ കടയിലെ തമിഴ്‌നാട്‌ സ്വദേശിയായ ജോലിക്കാരന്‌ കമ്പത്തേക്ക് പോകാനായിട്ടാണ്‌ ആര്‍ടിപിസിആര്‍ …

ലാബിലെ അശ്രദ്ധ : നെടുംകണ്ടത്ത്‌ കോവിഡ്‌ പരിശോധന റിസള്‍ട്ട്‌ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു Read More

നെടുങ്കണ്ടത്ത് ജയിൽ വാർഡന്റെ ഭാര്യയുടെ മരണം; അടിമുടി ദുരൂഹത

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജയിൽ വാർഡന്റെ ഭാര്യയായ 24 കാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത. നെടുങ്കണ്ടം ചേമ്പളത്തിന് സമീപം കവുന്തിയിണ് യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദേവികുളം …

നെടുങ്കണ്ടത്ത് ജയിൽ വാർഡന്റെ ഭാര്യയുടെ മരണം; അടിമുടി ദുരൂഹത Read More

വയോധികയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം . പഞ്ചായത്തംഗവും കൂട്ടാളിയും അറസ്‌റ്റില്‍

നെടുംകണ്ടം : ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത്‌ വയോധികയെ ഡീസല്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റില്‍. നെടുംകണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളിയുമാണ്‌ അറസ്റ്റിലായത്‌. സംഭവം വിവാദമായതോടെ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി അംഗം കൂടിയായ അജീഷിനെ …

വയോധികയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം . പഞ്ചായത്തംഗവും കൂട്ടാളിയും അറസ്‌റ്റില്‍ Read More

പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തത്‌ കടബാധ്യത മൂലം

നെടുംകണ്ടം: പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയത്‌ കടബാധ്യതമൂലവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിരന്തര ശല്യത്തെ തുടര്‍ന്നുമാണെന്ന്‌ ബന്ധുക്കള്‍. 2021 ജൂണ്‍ 30 ബുധനാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ പത്തിനിപ്പാറ മോവേലില്‍ സന്തോഷ്‌ (45)വീടിന്‌ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കടക്കെണി മൂലമാണ് …

പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തത്‌ കടബാധ്യത മൂലം Read More

സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ​ന്‍കോ​ള​നി​യി​ല്‍ ബ്ലോ​ക്ക് ന​മ്ബ​ര്‍ 311 അം​ജി​ത്ത് (22), ക​ല്ലാ​ര്‍ പാ​റ​ഭാ​ഗ​ത്ത് പാ​ല​ക്കാ​പ​റ​മ്പിൽ അ​മ​ല്‍ (22), ച​ക്ക​ക്കാ​നം വാ​വ​ന​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​ജീ​ഷ് (22), ആ​ശാ​രി​ക്ക​ണ്ടം …

സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു Read More

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണ കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികള്‍ക്ക് നല്‍കുന്നതിനായുള്ള മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച ടെന്ററുകള്‍ ക്ഷണിച്ചു.  ടെന്റര്‍ ഫോമുകളുടെ വില്‍പ്പന  ജൂണ്‍ 09 …

ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു Read More

ഇടുക്കി: ദര്‍ഘാസ് ക്ഷണിച്ചു

ഇടുക്കി: നെടുംകണ്ടം താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങള്‍ 452.54 എം ക്യൂബ് ടെന്റര്‍ ചെയ്ത് എടുക്കുവാന്‍ താത്പര്യം ഉള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ 8 ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും. …

ഇടുക്കി: ദര്‍ഘാസ് ക്ഷണിച്ചു Read More