റിപ്പോര്‍ട്ട്
തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം
By ന്യൂസ് ഡെസ്ക്
•
July 15, 2025
തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്. കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്....
Read full story

