തൊഴിലവസരങ്ങള്‍

കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം

By ന്യൂസ് ഡെസ്ക് June 1, 2021
കോഴിക്കോട്: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍  നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍...
Read full story