വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും
മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും. ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് …
വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും Read More