ലാപ്‌ടോപ്പുമായി കളക്ടറെത്തി; കയ്യടിച്ചു വരവേറ്റ് കുട്ടികള്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായി വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമിലെ കുട്ടികള്‍ ചോദിച്ച ലാപ്‌ടോപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ എത്തിച്ചു നല്‍കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. കയ്യടിയോടെ കളക്ടറെ വരവേറ്റ് കുട്ടികള്‍. പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന വുമെന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികളായ …
ലാപ്‌ടോപ്പുമായി കളക്ടറെത്തി; കയ്യടിച്ചു വരവേറ്റ് കുട്ടികള്‍ Read More