ലാപ്‌ടോപ്പുമായി കളക്ടറെത്തി; കയ്യടിച്ചു വരവേറ്റ് കുട്ടികള്‍

September 10, 2020

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായി വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമിലെ കുട്ടികള്‍ ചോദിച്ച ലാപ്‌ടോപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ എത്തിച്ചു നല്‍കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. കയ്യടിയോടെ കളക്ടറെ വരവേറ്റ് കുട്ടികള്‍. പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന വുമെന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികളായ …

ആംബുലന്‍സുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ജില്ലാ കളക്ടര്‍

September 9, 2020

തിരുവനന്തപുരം: ജില്ലയിലെ കോവിഡ്-19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകള്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോവിഡ്-19 ജാഗ്രത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അടിയന്തര സേവനങ്ങള്‍ക്കായി …