കണ്ടെയ്നർ ലോറികളുടെ നിരക്ക് : നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ
തിരുവനന്തപുരം: കണ്ടെയ്നർ ലോറികളുടെ നിരക്ക് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇന്ധന വിലവർധനയുടെയും നടത്തിപ്പ് ചെലവിന്റെയും അടിസ്ഥാനത്തിൽ കണ്ടെയ്നർ ലോറികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും അനാരോഗ്യകര മത്സരം ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കണമെന്നും …