നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ. …

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍ Read More

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ …

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി Read More

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍

കോഴിക്കോട് | കേരളത്തില്‍ താമസിച്ചിരുന്ന 15 കാരി പതിനഞ്ചുകാരിയെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍. അസം സ്വദേശി ലാല്‍ ചാന്‍ ഷേക്കിനെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ സ്വദേശിനിയാണ് പെൺകുട്ടി. ഇതോടെ കേസില്‍ …

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ അസം സ്വദേശി പിടിയില്‍ Read More

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം

സനാ | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശം. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്ന് സാമുവേല്‍ ജെറോം അതേസമയം, …

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം Read More

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയായ ആദിവാസി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവ് പൊലിസ് പിടിയിലായി. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ് സജിത്ത് (29) ആണ് പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു …

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയായ ആദിവാസി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു Read More

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍ | കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ …

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

ജയ്പുരിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍

ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് …

ജയ്പുരിൽ യുവാവിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റില്‍ Read More

രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്സൈസ് …

രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു Read More

കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു

കോട്ടയം | കുടുംബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ചെങ്ങളം സ്വദേശിയായ ജെറിന്‍ (19) ആണ് മരിച്ചത്. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരില്‍ …

കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു Read More

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു

മംഗളൂരു: ബണ്ട്വാളിൽ ബൈക്കിൽ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. പിക്കപ്പ് ഡ്രൈവറായ അബ്ദുൾ റഹീം വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. മെയ് 27 ചൊവ്വാഴ്ച വൈകിട്ട് …

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു Read More