ദേശീയ ഉപഭോക്തൃദിനം 2019: ഡിസംബര്‍ 22ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും

തൃശ്ശൂര്‍ ഡിസംബര്‍ 20: ഉപഭോക്തൃനിയമം ഇന്ത്യയില്‍ നിലവില്‍ വന്നിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1986 ഡിസംബര്‍ 24ന് ആണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത്. നിയമത്തിന്റെ പരിധിയില്‍ സാധനങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് സത്യസന്ധമായി ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യാനുള്ള …

ദേശീയ ഉപഭോക്തൃദിനം 2019: ഡിസംബര്‍ 22ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും Read More

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം

പഞ്ചാബ് ഡിസംബര്‍ 14: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണ്ണം. 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി സ്വര്‍ണ്ണം നോടിയതോടെ മെഡല്‍ നേട്ടം രണ്ടായി. 100 മീറ്ററിലും ആന്‍സി സ്വര്‍ണ്ണം നേടിയിരുന്നു.

ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സിക്ക് സ്വര്‍ണ്ണം Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സാധാരണപൗര എന്ന നിലയില്‍ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല വിധി നടപ്പാക്കേണ്ടതെന്ന് രേഖാ ശര്‍മ്മ

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പോലീസ് തന്നെ വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ പൗര …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സാധാരണപൗര എന്ന നിലയില്‍ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല വിധി നടപ്പാക്കേണ്ടതെന്ന് രേഖാ ശര്‍മ്മ Read More