ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല : കെ .മുരളീധരൻ

തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. …

ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല : കെ .മുരളീധരൻ Read More

സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം | സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് അംഗീകാരവും നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍ ക്യു എ …

സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More

കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം

ന്യൂഡല്‍ഹി | ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്‍കി ദേശീയ നേതൃത്വം. ബി ജെ പി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. എന്നാൽ …

കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം Read More

ദേശീയപാത നിര്‍മാണം : മോദിയും ഗഡ്കരിയും അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം | കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങള്‍ക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്‌സിലെ കുറിപ്പില്‍ കോണ്‍ഗ്രസ് …

ദേശീയപാത നിര്‍മാണം : മോദിയും ഗഡ്കരിയും അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് Read More

ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ നിരാശയെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ.ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത …

ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ Read More

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന …

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു Read More

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു

ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ല അതേസമയം …

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു Read More

ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചുമതലയേറ്റു

ഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും കമ്മിഷൻ അംഗമായി ജസ്റ്റിസ് (ഡോ.) ബിദ്യുത് രഞ്ജൻ സാരംഗിയും ചുമതലയേറ്റു.മനുഷ്യാവകാശങ്ങളെ വിലമതിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന പുരാതന പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് ജസ്‌റ്റിസ് രാമസുബ്രഹ്‌മണ്യം പറഞ്ഞു. ജസ്റ്റിസ് ബിദ്യുത് …

ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചുമതലയേറ്റു Read More

താൻ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

ഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകള്‍ തള്ളി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. താൻ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും ചന്ദ്രചൂഡ് പ്രതികരിച്ചു. രാജ്യത്തിന്‍റെ അമ്പതാം ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ മാസം …

താൻ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് Read More

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും. കേരളത്തില്‍ എത്ര ടണ്‍ …

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ Read More