
റിപ്പോര്‍ട്ട്
മലപ്പുറം: കൂടുതല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
By ന്യൂസ് ഡെസ്ക്
•
January 25, 2022
മലപ്പുറം: ജില്ലയില്‍ വിവിധ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാര്യക്ഷമമായി നടപ്പാക്കി കൂടുതല്‍ കേന്ദ്ര വിഹിതം ജില്ലയിലേക്ക് ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്റ്...
Read full story

