ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം ; ബിജെപി നേതാവ് എന്‍. ശിവരാജന്‍

പാലക്കാട്: ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായ ശിവരാജന്‍റെ പരാമര്‍ശം. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ …

ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം ; ബിജെപി നേതാവ് എന്‍. ശിവരാജന്‍ Read More

യുപിയിലെ കാസ്ഗഞ്ച് വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതക കേസിൽ 28 പേർക്ക് ജീവപര്യന്തം

ലക്നോ: യുപിയിലെ കാസ്ഗഞ്ചില്‍ നടന്ന വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 28 പേർക്ക് ജീവപര്യന്തം. പ്രതികള്‍ ഓരോരുത്തരും 80,000 രൂപ പിഴ അടയ്ക്കാനും എൻഐഎ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി വിധിച്ചു. 2018ലെ തിരംഗ യാത്രയ്ക്കിടെയാണ് സംഭവം …

യുപിയിലെ കാസ്ഗഞ്ച് വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതക കേസിൽ 28 പേർക്ക് ജീവപര്യന്തം Read More

മന്‍മോഹന്‍ സിങിന്‍റെ സംസ്ക്കാര ചടങ്ങുകളില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര

ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്.വീഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് ദേശീയ …

മന്‍മോഹന്‍ സിങിന്‍റെ സംസ്ക്കാര ചടങ്ങുകളില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര Read More

പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. …

പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ Read More

എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്

കൊച്ചി:എറണാകുളം ഇരുമ്പനത്ത് ദേശീയ പതാകയും കോസ്റ്റ് ഗാർഡിന്റെ പതാകയും മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിസരവാസിയായ വിമുക്തഭടന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2022 ജൂലൈ 11ന് രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം …

എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ് Read More

ദേശീയ പതാകയെ അപമാനിച്ച മൂന്ന് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു

ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ ദേശീയ പതാകയെ അപമാനിച്ച 30 വയസുള്ള സ്ത്രീയെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 നും 14 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി ഡി ജഡേജ …

ദേശീയ പതാകയെ അപമാനിച്ച മൂന്ന് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു Read More