പാലക്കാട്: ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായ ശിവരാജന്‍റെ പരാമര്‍ശം. പാലക്കാട് നഗരസഭ കൗണ്‍സിലര്‍...
Read full story
ലക്നോ: യുപിയിലെ കാസ്ഗഞ്ചില്‍ നടന്ന വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 28 പേർക്ക് ജീവപര്യന്തം. പ്രതികള്‍ ഓരോരുത്തരും 80,000 രൂപ പിഴ അടയ്ക്കാനും എൻഐഎ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി വിധിച്ചു. 2018ലെ തിരംഗ യാത്രയ്ക്കിടെയാണ് സംഭവം...
Read full story
ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്.വീഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് ദേശീയ...
Read full story
കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്....
Read full story
എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്
റിപ്പോര്‍ട്ട്

എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്

By ന്യൂസ് ഡെസ്ക് July 13, 2022
കൊച്ചി:എറണാകുളം ഇരുമ്പനത്ത് ദേശീയ പതാകയും കോസ്റ്റ് ഗാർഡിന്റെ പതാകയും മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിസരവാസിയായ വിമുക്തഭടന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2022 ജൂലൈ 11ന് രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം...
Read full story
ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ ദേശീയ പതാകയെ അപമാനിച്ച 30 വയസുള്ള സ്ത്രീയെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 നും 14 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി ഡി ജഡേജ...
Read full story