
റിപ്പോര്‍ട്ട്
പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു മാര്‍ച്ച് ആദ്യവാരം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ്
By ന്യൂസ് ഡെസ്ക്
•
February 26, 2022
ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു മാര്‍ച്ച് ആദ്യവാരം തന്നെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ നിര്‍മാണ...
Read full story
