ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘ്ന വീണ്ടും ക്യാമറക്ക് മുന്നിലേക്ക്

കഴിഞ്ഞ ലോക് ഡൗൺ കാലത്തെ മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ്ജയുടെ അപ്രതീക്ഷിത മരണത്തിലുള്ള വിഷമങ്ങൾക്കും സങ്കടങ്ങൾക്കും ഇടവേള നൽകിക്കൊണ്ട് കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്നരാജ് വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തുന്ന സന്തോഷം അറിയിച്ചിരിക്കുകയാണ് നസ്രിയ. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വേർപാടിനെ …

ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘ്ന വീണ്ടും ക്യാമറക്ക് മുന്നിലേക്ക് Read More

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം .. അണ്ടേ സുന്ദരാനികി

ആദ്യത്തേത് എപ്പോഴും സ്പെഷ്യൽ ആയിരിക്കും.അണ്ടേ സുന്ദരാ നികി എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളി താരം നസ്രിയ എത്തുന്നു. നസ്രിയയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു. നസ്രിയ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണത്തിനായി ഫഹദ് ഫാസിലിനൊപ്പമാണ് താരം ഹൈദരാബാദിൽ എത്തിയത്. …

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം .. അണ്ടേ സുന്ദരാനികി Read More

ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന്‍ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കിടയിൽ നസിയയുടെ കുട്ടി അബദ്ധത്തിൽ ലളിത്പൂരിലെ മതാതില അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ മുങ്ങിമരിച്ചത്. കുട്ടിയെ നാട്ടുകാര്‍ …

ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു Read More