ഗ്രാമീണ സാമ്പത്തിക ജീവിതം ഉണരും; ഇളവുകളും സഹായങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടെങ്കിലും ഇന്ത്യ തളരില്ലെന്നും കാര്‍ഷികമേഖല ശക്തിപ്പെടുത്തി നാമതിനെ മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് കാര്‍ഷികമേഖലയെ മോചിപ്പിക്കാനാണ് ഊന്നലെന്ന് പിഎംഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. …
ഗ്രാമീണ സാമ്പത്തിക ജീവിതം ഉണരും; ഇളവുകളും സഹായങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. Read More