
General
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ച് നരേന്ദമോഡിയുടെ ട്വിറ്റ്
By ന്യൂസ് ഡെസ്ക്
•
April 7, 2020
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്റ് ചെയ്തു. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബോറിക് ജോണിസനെ...
Read full story

