പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിൽ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോം നഗരത്തിലെത്തി.
  • ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ Antonio Tajaniയുടെ നേതൃത്വത്തില്‍ മോദിക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി.
  • പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്.
  • ജോര്‍ജിയ മെലോനിയുമായി മോദി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച നടത്തും.
  • പ്രതിരോധം, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ടെക്‌നോളജി, ഉത്പാദനം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ഇറ്റലി സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം
ആ​ശം​സ​കളറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കേന്ദ്രസർക്കാർ അറിയിപ്പ്
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍
Most Viewed
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിൽ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വീകരണം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
എൻആർസി അപേക്ഷകൾക്ക് പിന്നിലെ നിയമയുദ്ധം
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
ആശാറാമിന്റെ അപ്പീലിൽ നോട്ടീസ് മാത്രം
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
അഴിമതി ആരോപണങ്ങൾ പിന്തുടരുന്ന ഡിഎംകെ
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
വൈഫൈയും സിക്സ് ജിയും നേർക്കുനേർ
ന്യൂസ് ഡെസ്ക്
സ്പെഷ്യൽ റിപ്പോര്‍ട്ട്
ഹി​മ​ന്ത ബി​ശ്വ ശ​ർ​മയുടെ ​ സത്യപ്രതിജ്ഞ
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
.ഇന്ധന ഉപഭോഗം കുറയ്ക്കാൻ നിർദേശം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ന്യൂറോമോർഫിക് കമ്പ്യൂട്ടിങ് പുതിയ വഴിത്തിരിവ്
സമദർശി ന്യൂസ് സർവീസ്
ലേഖനം
മൺസൂൺ കുറവിലും സമ്പദ്‌വ്യവസ്ഥ കരുത്തോടെ
ന്യൂസ് ഡെസ്ക്
ലേഖനം
എഐ മനുഷ്യനെപ്പോലെയല്ലെന്ന് ഗവേഷക
ന്യൂസ് ഡെസ്ക്
ലേഖനം