
റിപ്പോര്‍ട്ട്
ക്രമസമാധാന സേനകൾക്ക് പൊതുരൂപം നൽകണം : പ്രധാനമന്ത്രി നരേന്ദ്രമോദി
By ന്യൂസ് ഡെസ്ക്
•
October 29, 2022
ഹരിയാന : യൂണിഫോം വഴി സംസ്ഥാനങ്ങളിലെ ക്രമസമാധാന സേനകൾക്ക് പൊതുരൂപം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിറിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. .പൊതു യൂണിഫോം നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് സ്വന്തമായി...
Read full story


