
റിപ്പോര്‍ട്ട്
ട്രക്ക് അപകടത്തില്‍ അഞ്ച് മരണം: മരിച്ചവര്‍ നാട്ടിലേക്ക് പോയ കുടിയേറ്റ തൊഴിലാളികള്‍
By ന്യൂസ് ഡെസ്ക്
•
May 10, 2020
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച(09-05-2020) അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഭോപ്പാലില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍വച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍...
Read full story
