ഷവര്‍മ്മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം
റിപ്പോര്‍ട്ട്

ഷവര്‍മ്മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് September 19, 2023
നാമക്കല്‍: തമിഴ്‌നാട് നാമക്കലില്‍ ഷവര്‍മ കഴിച്ച പതിനാലുകാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയില്‍ ഷവര്‍മയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍...
Read full story
ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും...
Read full story
നാമക്കൽ: കൂട്ടുകാരികളിൽ ഒരാളുടെ വിവാഹത്തോടെ വേർപിരിയുന്നതൊഴിവാക്കുവാൻ രണ്ടു യുവതികൾ ആത്മഹത്യയിൽ അഭയം തേടി. നാമക്കൽ ഇലച്ചി പാളയത്തിൽ ആണ് സംഭവം. ജ്യോതി (23), പ്രിയ (20), എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടിയുമായി വലിയ അമ്മയ്ക്കൊപ്പം താമസിക്കുകയാണ്...
Read full story