ഷവര്‍മ്മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം

നാമക്കല്‍: തമിഴ്‌നാട് നാമക്കലില്‍ ഷവര്‍മ കഴിച്ച പതിനാലുകാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയില്‍ ഷവര്‍മയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ …

ഷവര്‍മ്മ കഴിച്ച പതിനാലുകാരിക്ക് ദാരുണാന്ത്യം Read More

തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു

ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും …

തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു Read More

വിവാഹം വേർപിരിക്കാൻ നോക്കി; സ്വവർഗാനുരാഗികളായയുവതികൾ ജീവനൊടുക്കി .

നാമക്കൽ: കൂട്ടുകാരികളിൽ ഒരാളുടെ വിവാഹത്തോടെ വേർപിരിയുന്നതൊഴിവാക്കുവാൻ രണ്ടു യുവതികൾ ആത്മഹത്യയിൽ അഭയം തേടി. നാമക്കൽ ഇലച്ചി പാളയത്തിൽ ആണ് സംഭവം. ജ്യോതി (23), പ്രിയ (20), എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടിയുമായി വലിയ അമ്മയ്ക്കൊപ്പം താമസിക്കുകയാണ് …

വിവാഹം വേർപിരിക്കാൻ നോക്കി; സ്വവർഗാനുരാഗികളായയുവതികൾ ജീവനൊടുക്കി . Read More