റിപ്പോര്‍ട്ട്
നാഗർകോവിലിൽ ബൈക്കപകടം : ബന്ധുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
November 16, 2025
നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾ.മരിച്ചു. നാഗർകോവിലിൽ അപ്ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.ഇരുവരും ഇലക്ട്രീഷ്യൻമാരാണ് റ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നവംബർ 15 ശനിയാഴ്ച രാത്രി ജോലി...
Read full story

