കൊഹിമ ആഗസ്റ്റ് 31: നാഗാലാന്‍റില്‍ കഴിഞ്ഞ ഒരാഴ്ച നിരന്തരമായി പെയ്ത മഴയില്‍ കൃഷി നശിച്ചു. കൊഹിമ ജില്ലയിലെ തെക്ക്റുജുമയിലാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബുധനാഴ്ച കൃഷികള്‍ നശിച്ചത്. സുലേക്ക് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് മൂലം 30 കൃഷിപാടങ്ങളാണ് നശിച്ചത്. തെക്ക്റുജുമയില്‍ റോഡും വൈദ്യുതിയും …