യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും

കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം, …

യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും Read More

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു.

ചെന്നൈ | നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് (ഓ​ഗസ്റ്റ് 15) വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് …

നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. Read More

ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി നാഗാലാൻഡ് നിയമസഭ

ഏകീകൃത സിവിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി. 2023 സെപ്തംബർ ആദ്യം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. പ്രതിനിധികൾ ഏകീകൃത …

ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി നാഗാലാൻഡ് നിയമസഭ Read More

ശരത് പവാറിനു വീണ്ടു തിരിച്ചടി: നാഗാലാൻഡിലെ 7 എംഎൽഎമാർ അജിത്തിനൊപ്പംസംസ്ഥാനത്തെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുംശരത് പവാറിനു വീണ്ടു തിരിച്ചടി:

ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാൻഡിലും എൻസിപി നേതാവ് ശരത് പവാറിന് തിരിച്ചടി. നാഗാലാൻഡിലും പാർട്ടിയിലെ 7 എംഎൽഎമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. നാഗാലാൻഡ് നിയമസഭാ …

ശരത് പവാറിനു വീണ്ടു തിരിച്ചടി: നാഗാലാൻഡിലെ 7 എംഎൽഎമാർ അജിത്തിനൊപ്പംസംസ്ഥാനത്തെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുംശരത് പവാറിനു വീണ്ടു തിരിച്ചടി: Read More

ഏക സിവിൽ കോഡ്: ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രിവിഷയത്തിൽ കേന്ദ്രം ഇതു വരെയും പ്രതികരിച്ചിട്ടില്ല.

കൊഹിമ: ഏകീകൃത സിവിൽ കോഡി‌ന്‍റെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ‌ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അവകാശപ്പെട്ടു. നാഗാരലാൻഡ് സർക്കാരിന്‍റെ പ്രതി നിധി സംഘവുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി …

ഏക സിവിൽ കോഡ്: ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രിവിഷയത്തിൽ കേന്ദ്രം ഇതു വരെയും പ്രതികരിച്ചിട്ടില്ല. Read More

നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും

60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 38 സീറ്റ് നേടി. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി നാഗാലാന്‍ഡ് നിയമസഭയില്‍ വനിതാപ്രാതിനിധ്യവുമുണ്ടായി. പശ്ചിമ അംഗാമി എസി മണ്ഡലത്തില്‍നിന്നു ജയിച്ച സാല്‍ഹൗട്ടോനുവോ ക്രൂസ്, ദിമാപുര്‍-3 മണ്ഡലത്തില്‍നിന്നു ജയിച്ച ഹെകാനി ജഖാലു എന്നിവരാണു ചരിത്രം കുറിച്ചത്. ഭരണസഖ്യത്തില്‍ …

നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതി നാഗാലാൻഡ്; ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു

നാഗാലാൻഡ്: നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ …

നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതി നാഗാലാൻഡ്; ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു Read More

നാഗാലാ‌ൻഡ് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു

നാഗാലാ‌ൻഡ്: നാഗാലാൻഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു. വടക്കൻ അംഗമി-രണ്ടിൽ 3797 വോട്ടുകൾക്കാണ് റിയോ ലീഡ് ചെയ്യുന്നത്. എതിരാളിയായ കോൺഗ്രസിലെ സെയ്വിലി സച്ചു ഇതുവരെ 88 വോട്ടുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതേസമയം മുൻ മുഖ്യമന്ത്രിയും എൻഡിപിപി …

നാഗാലാ‌ൻഡ് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു Read More

13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു

അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മുണ്ട്. അതേസമയം, ത്രിപുരയില്‍ സിപിഐഎം-കോണ്‍ഗ്രസ് …

13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു Read More

ത്രിപുരയിലും ബിജെപി മുന്നേറുന്നു

ന്യൂഡല്‍ഹി: മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി സഖ്യമാണ് മുന്നിലെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവില്‍ 29 സീറ്റിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. ഇതാദ്യമായി …

ത്രിപുരയിലും ബിജെപി മുന്നേറുന്നു Read More