കണ്ണൂർ: ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

September 17, 2021

കണ്ണൂർ: സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടുകാണി ടെക്സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് കൈത്തറി …