Tag: Nadhapuram
യുവാവിന്റെ ദുരൂഹ മരണം: ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞു
നാദാപുരം: കാസര്‍ഗോഡ് സ്വദേശി നരിക്കാട്ടേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് മരണമടഞ്ഞ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അരയാലിന്‍കീഴില്‍ പാലേരി വീട്ടില്‍ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്ന ആളെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. കണ്ണൂര്‍ കേളകം സ്വദേശിയായ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് …
നാളികേര സംഭരണം: 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പ്രസാദ്
നാദാപുരം: സംസ്ഥാനത്ത് നിലവിലുള്ള സംഭരണകേന്ദ്രങ്ങള്‍ക്കു പുറമേ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി നാളികേര സംഭരണത്തിന് 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തും. വാഹനങ്ങള്‍ കൃഷിവകുപ്പ് ഏര്‍പ്പെടുത്തും. കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കും. തൂണേരി പഞ്ചായത്തില്‍ …
നാദാപുരം ഈയ്യങ്കോട് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
നാദാപുരം: നാദാപുരം ഈയ്യങ്കോടുനിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട് സ്വകാര്യ സ്‌കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിനായി പഴയ ശൗചാലയം പൊഴിച്ചുനീക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. പഴക്കമുള്ളതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു. …
വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി സ്വീകരിച്ചില്ല ,യുവാവ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
നാദാപുരം: റോഡിലൂടെ നടന്നുപോകുമ്പോള്‍ കണ്‍ട്രോള്‍റൂം പോലിസ് മര്‍ദ്ദിച്ചെന്ന പരാതി നല്‍കാന്‍ എത്തിയ യുവാവില്‍ നിന്ന് വളയം പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. പരാതി സ്വീകരിക്കാതെ വന്നപ്പോള്‍ സേറ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയ യുവാവിനേയും കുടുംബത്തേയും സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കിയതായും കുടുംബം പറയുന്നു. …