
റിപ്പോര്‍ട്ട്
വടകരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു; ഒരാൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 5, 2021
കോഴിക്കോട്: വടകര കാക്കുനിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...
Read full story

