
റിപ്പോര്‍ട്ട്
മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
By ന്യൂസ് ഡെസ്ക്
•
November 20, 2024
.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും...
Read full story
