By ന്യൂസ് ഡെസ്ക് December 27, 2025
ബം​ഗു​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ജ​യ​മാ​ർ​ത്താ​ണ്ഡ ഗേ​റ്റി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ൽ ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​ൻ യു​പി സ്വ​ദേ​ശി സ​ലിം (40) സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു....