കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ
. മൈസൂരു: വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ.തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം നവംബർ 29 ശനിയാഴ്ച വൈകീട്ടാണ് സംഭവം. അഞ്ചുദിവസം മുമ്പ് …
കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ Read More