പരസ്യ പ്രസ്‌താവനകള്‍ അവസാനിപ്പിക്കുന്നു, ഈ പാര്‍ട്ടിയും വേറെയാണ്‌,ആളും വേറേയാണ്‌ :പി.വി.അന്‍വര്‍ എം.എല്‍.എ

September 23, 2024

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നുവെന്നും കുറിപ്പില്‍ പിവി അന്‍വര്‍ …