ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്!

ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു ചെയ്തു. അഗ്‌നി രക്ഷാ സേനയ്ക്കു വേണ്ടി …

ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്! Read More

നമ്പർ തെറ്റായി വായിച്ചു : ചികിത്സയിൽ കഴിയുന്നയുവതിക്ക് മോട്ടർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ്

തിരുവനന്തപുരം: ∙ KL 01 CN 8219 എന്ന നമ്പർ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥർ മാറി വായിച്ചപ്പോൾ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് മോട്ടർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ്. മണക്കാട് തോട്ടം റസിഡന്റ്സ് …

നമ്പർ തെറ്റായി വായിച്ചു : ചികിത്സയിൽ കഴിയുന്നയുവതിക്ക് മോട്ടർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് Read More

ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്രവാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റും എന്നിരിക്കെ കുട പിടിക്കുന്നത് പാരച്ച്യൂട്ട് എഫക്ടിറ്റിന് സാധ്യത വർദ്ധിപ്പിക്കും. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ …

ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് Read More

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം അഴിച്ചു വച്ച് കുട്ടികള്‍ക്ക് ഒപ്പം ഉദ്യോഗസ്ഥര്‍ …

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതം; യൂണിഫോം അഴിച്ചുവച്ച് യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന Read More

ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച സ്കൂൾ ഉടമക്ക് 10,000 രൂപ പിഴ

മലപ്പുറം: ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ലേണിംഗ് ലൈസൻസ് പോലും …

ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച സ്കൂൾ ഉടമക്ക് 10,000 രൂപ പിഴ Read More

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് യോഗം ചേരുന്നു

തിരുവനന്തപുരം : എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് 2023 മെയ് 10ന് യോഗം ചേരും. ഇരുചക്ര വാഹനങ്ങളിൽ …

ഇരുചക്ര വാഹനങ്ങളിൽ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് യോഗം ചേരുന്നു Read More

എ.ഐ. ക്യാമറകള്‍ : സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ കീശ കീറും

തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ”കണ്ണടയ്ക്കാന്‍” അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ 726 ക്യാമറകളാണു കര്‍മനിരതമാകുക. നിയമലംഘനം നടന്ന് …

എ.ഐ. ക്യാമറകള്‍ : സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ കീശ കീറും Read More

സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് …

സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും Read More

‘കാട്ടിലെ തടി’! പൊലീസ് ഒരു കോടി പാഴാക്കിയ ബോഡി വോൺ ക്യാമറയ്ക്കായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പൊലീസിൽ പൊളിഞ്ഞ യൂണിഫോമിലെ ക്യാമറ പരീക്ഷണം മോട്ടോർവാഹന വകുപ്പിൽ. പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാൻ നീക്കം. ഒരു കോടി ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചത്, ഒരു മാസം പോലും ഉപയോഗിക്കാതെ. 89 ലക്ഷം മുടക്കി യൂണിഫോമിൽ …

‘കാട്ടിലെ തടി’! പൊലീസ് ഒരു കോടി പാഴാക്കിയ ബോഡി വോൺ ക്യാമറയ്ക്കായി മോട്ടോർ വാഹന വകുപ്പ് Read More

ഫിറ്റ്നസ് ഇല്ല; സ്കൂളിൽ നിന്ന് ടൂർ പോയ ബസ് പിടിച്ചെടുത്ത എംവിഡി, യാത്രമുടക്കാതെ പകരം ബസ്സും

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളുമായി ഉല്ലാസയാത്രയ്ക്ക് എത്തിയ ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. 04/12/22 ഞായറാഴ്ച രാവിലെ പാലക്കാട് പൊള്ളാച്ചി പാതയിൽ പോളിടെക്നിക്കിന് മുൻവശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് …

ഫിറ്റ്നസ് ഇല്ല; സ്കൂളിൽ നിന്ന് ടൂർ പോയ ബസ് പിടിച്ചെടുത്ത എംവിഡി, യാത്രമുടക്കാതെ പകരം ബസ്സും Read More