കാ​സ​ർ​ഗോ​ഡ്: ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​സ്ഇ​ബി. ഇ​തോ​ടെ ഒ​രാ​ഴ്ച​യാ​യി ഓ​ഫീ​സി​ൽ വൈ​ദ്യു​തി ഇ​ല്ല.മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഈ ​ന​ട​പ​ടി. ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 2025 മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി...
സ്പെഷ്യൽ റിപ്പോര്‍ട്ട്
ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ∙ KL 01 CN 8219 എന്ന നമ്പർ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥർ മാറി വായിച്ചപ്പോൾ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് മോട്ടർ വാഹന വകുപ്പിന്റെ...
റിപ്പോര്‍ട്ട്
ഇരുചക്രവാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റും എന്നിരിക്കെ കുട പിടിക്കുന്നത് പാരച്ച്യൂട്ട് എഫക്ടിറ്റിന് സാധ്യത വർദ്ധിപ്പിക്കും. വാഹനം...
റിപ്പോര്‍ട്ട്
മലപ്പുറം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണയാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ യുടെ നേതൃത്വത്തിലാണ് സിനിമ സ്റ്റൈൽ പരിശോധന നടന്നത്. ഔദ്യോഗിക വേഷം...
റിപ്പോര്‍ട്ട്
മലപ്പുറം: ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് 2023 മെയ്...
സ്പെഷ്യൽ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ''കണ്ണടയ്ക്കാന്‍'' അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകൾ 2023 ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊലീസിൽ പൊളിഞ്ഞ യൂണിഫോമിലെ ക്യാമറ പരീക്ഷണം മോട്ടോർവാഹന വകുപ്പിൽ. പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാൻ നീക്കം. ഒരു കോടി ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചത്, ഒരു മാസം പോലും...
റിപ്പോര്‍ട്ട്
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളുമായി ഉല്ലാസയാത്രയ്ക്ക് എത്തിയ ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. 04/12/22 ഞായറാഴ്ച രാവിലെ പാലക്കാട് പൊള്ളാച്ചി പാതയിൽ പോളിടെക്നിക്കിന് മുൻവശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫിറ്റ്നസ് ഇല്ലാത്ത...